play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ( 16/4/2022 ) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ( 16/4/2022 ) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖിക

കോട്ടയം :കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്താർ, ക്ലബ് ജങ്ഷൻ, 16-ൽ ചിറ എന്നീ ഭാഗങ്ങളിൽ 16/4/2022 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും