play-sharp-fill
വർക്കല ചെമ്മരുതിൽ  സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത സിഐടിയു പ്രവർത്തകന് വെട്ടേറ്റു;പ്രതികൾ ഒളിവിൽ

വർക്കല ചെമ്മരുതിൽ സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത സിഐടിയു പ്രവർത്തകന് വെട്ടേറ്റു;പ്രതികൾ ഒളിവിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: പരസ്യ മദ്യപാനം ചോദ്യം ചെയ്ത സിഐടിയു പ്രവർത്തകന് വെട്ടേറ്റു. വർക്കല ചെമ്മരുതിയിലാണ് സംഭവം. സിഐടിയു പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്.


സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുട‍ർന്നാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളാണ് ഉള്ളത്. മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടങ്ങി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group