play-sharp-fill
കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി

കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കേരള നോൺ ഗസറ്റഡ് എംപ്ലോയീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു. എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേഷ് ടി എം അധ്യക്ഷനായി.


സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗ്ലാഡ്സൺ ജേക്കബ്, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ബാബു കപ്പക്കാല, കാണക്കാരി അരവിന്ദാക്ഷൻ, അനിലാ യു, ഷെനോ പുതിയടത്ത് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group