play-sharp-fill
പെട്രോളിയം പാചകവാതക വില വർദ്ധനവിനെതിരെ എൻവൈസി പ്രതിഷേധം സംഘടിപ്പിച്ചു

പെട്രോളിയം പാചകവാതക വില വർദ്ധനവിനെതിരെ എൻവൈസി പ്രതിഷേധം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: എൻസിപിയുടെ യുവജന സംഘടനയായ എൻവൈസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.


എൻവൈസി കോട്ടയം ജില്ലാ പ്രസിഡൻ്റ് മിൽട്ടൺ ഇടശ്ശേരി അധ്യക്ഷത വഹിച്ച യോഗം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചകോട്ടിൽ ഉദ്ഘാടനം ചെയ്തു.
എൻസിപി കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാബു മുരിക്കവേലി, പി. ഒ രാജേന്ദ്രൻ, ഗ്ലാഡ്സൺ ജേക്കബ്,ബാബു കപ്പക്കാല, നെബു എബ്രഹാം, ജയ്സൺ കൊല്ലപ്പള്ളി, ജോബി കേളിയംപറമ്പിൽ, രഞ്ജനാഥ് കോടിമത ,എൻ വൈ സി സംസ്ഥാന ജനറൽ സെക്രട്ടറി ജിജിത് മൈലക്കൽ, സുഷമ രാജേഷ്, പയസ് എം ജോൺ, ഉണ്ണികൃഷ്ണൻ ജി എൻ, ദീപു പി സ്, അനീഷ്‌ അമല, റിന്റോ, വിനീത് കുന്നംമ്പള്ളി, ജെൻസൺ തോപ്പിൽ , സജീർ, ജോസ് വാട്ടപ്പള്ളി, ചാക്കോ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.