play-sharp-fill
കോട്ടയം ജില്ലയിൽ നാളെ ( 12/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ ( 12/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ ( 12/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്മനം പടി. ഗാന്ധിനഗർ. സംക്രാന്തി .നീലിമംഗലം. ചാത്തുകുളം. പള്ളിപ്പുറം. മുണ്ടകം. കണിയാംകുളം. കുമരൻ കുന്ന്. പിണചിറ കുഴി. തൊമ്മൻ കവല. ചാലാ കരി. എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എസ് ബി എച്ച് എസ് മുതൽ കോഹിന്നൂർ വരെ രാവിലെ 7:30 മുതൽ 9 മണി വരെയും കോച്ചേരി , റിലയൻസ് , ചൂളപ്പടി , ക്രൈസ്റ്റ് നഗർ എന്നീ ട്രാൻസ്ഫോർമറുകളിലും ഭാഗികമായും നാളെ വൈദ്യുതി മുടങ്ങും.

മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന ജയികോ, കാസിൽ ഹോം എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പൊൻപുഴപൊക്കം, റൈസിംഗ്സൺ, കാലായിൽപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന റബ്ബർ ബോർഡ്, ഈരയിൽ കടവ്, കീഴിക്കുന്ന് മുള്ളൻ കുഴി, എലിപ്പുലിക്കാട്ട്, മേലേറ്റുപടി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ, ഈവ, ഗ്ലെൻ റോക്ക്, ഞണ്ടു പാറ, ഞണ്ടുപാറ ടവർ, മണ്ണാ നി, കൂട്ടുങ്കൽ ,കുന്നപ്പള്ളിക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പേരച്ചുവട്, നടുവത്ത് പടി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരിമാങ്കാവ്, അയ്മാനം , പി ജോൺ, പൂന്തറക്കാവ് എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പൊൻപുഴപൊക്കം, റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.