play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (9/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (9/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (9/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന നീലാണ്ടപടി, നാലു മണിക്കാറ്റ്, കണിയാംകുന്ന് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഈസ്റ്റ് സെക്ഷൻ്റെ പരിധിയിൽ വരുന്ന നീലിമംഗലം, കുമാരനെല്ലൂർ, ചവിട്ടുവരി, വായനശാല ചായക്കടപ്പടി, പാറമ്പുഴ, പരുത്തിക്കുഴി, പുത്തേട്ട്, തറേപ്പടി, വെള്ളൂപ്പറമ്പ്, ഇടത്തിൽ അംബലം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.