play-sharp-fill
കോഴിക്കോട് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു; യുവതിയുടെ തല അറ്റ നിലയില്‍

കോഴിക്കോട് യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു; യുവതിയുടെ തല അറ്റ നിലയില്‍

സ്വന്തം ലേഖിക

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.


മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ തല അറ്റ നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൂടാടി വെള്ളറക്കാട് റെയില്‍വെസ്റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.