play-sharp-fill
കോട്ടയം  ജില്ലയിൽ നാളെ (8/4/2022) 47 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

കോട്ടയം ജില്ലയിൽ നാളെ (8/4/2022) 47 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: നാളെ (ഏപ്രിൽ 8) ജില്ലയിൽ 47 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.


ജില്ലയിൽ 13 കേന്ദ്രങ്ങളിൽ 12 -14 വയസ് വരെയുള്ള കുട്ടികൾക്കും ഒരു കേന്ദ്രത്തിൽ 15 മുതൽ 18 വയസുവരെയുള്ളവർക്കും 33 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12-14 വയസുള്ള (2008 ,2009 ,2010 വർഷങ്ങളിൽ ജനിച്ചവർ) കുട്ടികൾക്ക് കോർബി വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ:

1 ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
2 കടനാട് പ്രാഥമികാരോഗ്യകേന്ദ്രം
3 കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം
4 കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
5 കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
6 മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
7 മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം
8 ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
9 പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
10 പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
11 പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
12 ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
13 വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം

15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ:

1. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി

18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ:

1 അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
2 ബ്രഹ്‌മമംഗലം കുടുംബാരോഗ്യ കേന്ദ്രം
3 എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
4 ഏറ്റുമാനൂർ സാമൂഹികാരോഗ്യ്യ കേന്ദ്രം
5 ജി.വി രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
6 കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
7 കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
8 കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
9 കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
10 കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
11 കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം
12 കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
13 കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
14 കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം
15 കുറവിലങ്ങാട് താലൂക്ക് ആശുപത്രി
16 മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
17 മണിമല പ്രാഥമികാരോഗ്യകേന്ദ്രം
18 മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
19 മുണ്ടൻ കുന്ന് കുടുംബാരോഗ്യ കേന്ദ്രം
20 മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
21 പൈക സാമൂഹികാരോഗ്യ കേന്ദ്രം
22 പാലാ ജനറൽ ആശുപത്രി
23 പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
24 തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
25 തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
26 തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
27 തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
28 തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
29 ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
30 വൈക്കം താലൂക്ക് ആശുപത്രി
31 വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
32 വെള്ളൂർ പ്രാഥമികാരോഗ്യകേന്ദ്രം
33 വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം