play-sharp-fill
അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലുള്ള നടൻ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി; മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെന്ന് ഡോ​ക്ട​ര്‍​മാ​ര്‍

അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലുള്ള നടൻ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി; മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെന്ന് ഡോ​ക്ട​ര്‍​മാ​ര്‍

സ്വന്തം ലേഖകൻ
അ​ങ്ക​മാ​ലി: ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തിയുള്ളതായും മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെന്നും ഡോ​ക്ട​ര്‍​മാ​ര്‍.

അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തുടർന്നാണ് ന​ട​ന്‍ ശ്രീ​നി​വാ​സ​നെ പ്രവേശിപ്പിച്ചത്. അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇപ്പോള്‍.


ശ്രീനിവാസനെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് മാ​ര്‍​ച്ച്‌ 30ന് ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ന​ട​ന് ട്രി​പ്പി​ള്‍ വെ​സ​ല്‍ ഡി​സീ​സ് (ധ​മ​നി​ക​ളി​ലെ ര​ക്ത​മൊ​ഴു​ക്കി​ന് ത​ട​സം നേ​രി​ട​ല്‍) ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​ട​ര്‍​ന്ന് ബൈ​പാ​സ് സ​ര്‍​ജ​റി​ മാ​ര്‍​ച്ച്‌ 31ന് നടത്തി. മൂ​ന്നു​ദി​വ​സം ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. അ​ണു​ബാ​ധ​ വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ യു​ണ്ടാ​കു​ക​യും വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.