കാട്ടുപന്നി കുറുകെ ചാടി; പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തെ തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു.
നാദാപുരം ചേറ്റുവെട്ടി സ്വദേശിയായ പൊന്നന്റവിട കുഞ്ഞബ്ദുളളയാണ് (55) മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലശേരി-നാദാപുരം സംസ്ഥാനപാതയില്‍ ഇന്നലെ പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം.
സാരമായി പരിക്കേറ്റ കുഞ്ഞബ്ദുളളയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. വ്യാപകമായ കാട്ടുപന്നി ശല്യമുളള പ്രദേശമാണ് അപകടമുണ്ടായ പ്രദേശം.
Third Eye News Live
0