
സ്വന്തം ലേഖകൻ
കോട്ടയം: പുലർച്ചെ കോട്ടയം നഗരത്തിൽ വൻ അപകടം.
കാഞ്ഞിരപ്പള്ളിയിൽ നിന്ന് വന്ന പാൽ വിതരണ ലോറി ഏറ്റവും ജനതിരക്കേറിയ കഞ്ഞിക്കുഴി ജംഗ്ഷനിൽ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളിയിൽ നിന്ന് മലനാട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ പാൽ വിതരണത്തിന് വന്ന ലോറി പുലർച്ചെ മൂന്ന് മണിക്ക് കഞ്ഞിക്കുഴി ജംഗ്ഷനിൽ നിയന്ത്രണം തെറ്റി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
നഗരത്തിൽ ഏറ്റവും ജനതിരക്കേറിയ പ്രദേശമാണ് കഞ്ഞിക്കുഴി.
പുലർച്ചെ മൂന്ന് മണിക്കായതിനാൽ യാത്രക്കാരില്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.