ഡൽഹി കേരളാ ഹൗസിൽ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരുക്ക്
സ്വന്തം ലേഖകൻ
ഡൽഹി: കേരളാ ഹൗസിൽ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരുക്ക്.
കേരളാ ഹൗസിന്‍റെ പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ കൈവിരലുകൾക്കാണ് പരുക്കേറ്റത്.
രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
എന്‍സിപി യോഗത്തിനായാണ് മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്.
Third Eye News Live
0