video
play-sharp-fill
കെ.എം.മാണിയുടെ സെക്രട്ടറി സിബിയുടെ മാതാവ് നിര്യാതയായി

കെ.എം.മാണിയുടെ സെക്രട്ടറി സിബിയുടെ മാതാവ് നിര്യാതയായി

സ്വന്തം ലേഖകൻ

പാലാ: പാലാ പുത്തേട്ട് പരേതനായ പി.കെ.മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (88) നിര്യാതയായി. മക്കൾ സിറിയക്ക് മാത്യു, മേരിജോസഫ്, ജോസഫ് മാത്യു, ലൈസമ്മ ലോറൻസ്, റ്റെസി ജോർജ്ജ്, ലൂസി ജോയി, മാർസ് മാത്യു, ഇമ്മാനുവൽ മാത്യു, അൽഫോൻസ് സജി, അനിത റോയി, ടോം മാത്യു, ജോ മാത്യു, സിബി മാത്യു, മരുമക്കൾ മറിയമ്മ തേവർക്കാട്ട്, കൈനകരി , ആർ.ജെ.ജോസഫ് റാത്തപ്പിള്ളിൽ, കല്ലൂർക്കാട്, ലീലമ്മ മേച്ചേരിക്കുന്നേൽ കുറവിലങ്ങാട്, ലോറൻസ് പുത്തൻപാടത്ത്, ഫോർട്ട് കൊച്ചി, ജോർജ്കുട്ടി തെക്കും വേലിൽ, കുറവിലങ്ങാട്, ജോയി പാറക്കുളങ്ങര, മേവിട, ജിജി അർത്തിയിൽ, രാമപുരം, ഐഷാ കൊച്ചു പ്ലാക്കൽ, കൂത്താട്ടുകുളം, സജി കണ്ണന്തറ, ചങ്ങനാശ്ശേരി, റോയി പഞ്ഞിക്കുന്നേൽ, പ്രവിത്താനം, ഷീബാ കടിയംകുറ്റിയിൽ, കോട്ടയം, ജൂബി നീറാമ്പുഴ, മോനിപ്പള്ളി, ബിൻസി പുത്തോത്ത്, മീനച്ചിൽ . പരേത പാലാ കട്ടക്കയത്ത് വയലിൽ കുടുംബാംഗം. സംസ്‌ക്കാരം പിന്നീട്