video
play-sharp-fill

എൻ. ബാലകൃഷ്ണപിള്ള നിര്യാതനായി

എൻ. ബാലകൃഷ്ണപിള്ള നിര്യാതനായി

Spread the love

മാങ്ങാനം : ഇരവിമംഗലത്തു എം. മാധവൻപിള്ളയുടെ മകൻ റിട്ട. പോസ്ററ്റ്മാസ്റ്റർ എൻ. ബാലകൃഷ്ണപിള്ള (84)നിര്യാതനായി. ശവസംസ്കാരം മേയ് 18 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പനമറ്റം വട്ടക്കാനത്തിൽ പരേത യായ വി. ജി. ഭാഗീരതിയമ്മ (റിട്ട. ഹെഡ്‌മിസ്ട്രേസ് എൻ. എസ്‌. എസ്. യു. പി സ്കൂൾ തമ്പലക്കാട് )ആണ് ഭാര്യ. മക്കൾ ബി. ഉണ്ണികൃഷ്ണൻ (മുൻ പഞ്ചായത്ത് മെമ്പർ, വിജയപുരം ), ബി. ജയകുമാർ (കോൺട്രാക്ടർ ), ബി. ജ്യോതി. മരുമകൻ കുടമാളൂർ പുളിക്കപറമ്പിൽ എൻ. കൃഷ്ണകുമാർ (പഞ്ചാബ് നാഷണൽ ബാങ്ക് ). നിരവധി സപ്തഹാവേദി കളിൽ സജീവ സാന്നിധ്യം ആയിരുന്നു.