കോട്ടയം നഗരത്തിൽ കൂടുതൽ വാർഡുകളിൽ നിരോധനാജ്ഞ : ചൊവ്വാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ച വാർഡുകൾ ഇവ : ഇവിടെ പ്രവർത്തിക്കുക അവശ്യ സേവനകടകൾ മാത്രം
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു . നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച വാർഡുകൾ ഇവ.
1.ഗാന്ധിനഗർ നോർത്ത് : വാർഡ്- 1
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. നട്ടാശ്ശേരി: വാർഡ് – 5
3.പുത്തേട്ട് : വാർഡ് – 6
4. എസ്.എച്ച്. മൗണ്ട്: വാർഡ്- 9
5. പുല്ലേരിക്കുന്ന്: വാർഡ് – 10
6. കഞ്ഞിക്കുഴി: വാർഡ്- 16
7. ദേവലോകം : വാർഡ്-17
8. കത്തീഡ്രൽ: വാർഡ് – 19
9. മൂലവട്ടം: വാർഡ്-31
10. ചെട്ടിക്കുന്ന് പാക്കിൽ: വാർഡ്-33
എന്നീ നഗരസഭാ വാർഡുകളിലാണ് ജില്ലാ കളക്ടർ എം. അഞ്ജന നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വാർഡുകളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും നിരോധനാഞ്ജയുടെ നിയന്ത്രണങ്ങളുണ്ടാകും.
ഈ സ്ഥലങ്ങളിൽ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട കടകൾക്ക് മാത്രമെ പ്രവർത്തനാനുമതിയുള്ളൂ. മറ്റുള്ള പൊലീസ് എത്തി അടപ്പിച്ചു.
കൂടാതെ നാല് പേരിൽ കൂടുതൽ ഒത്തുകൂടുവാൻ പാടില്ല.
Third Eye News Live
0