video
play-sharp-fill

Sunday, July 20, 2025

Yearly Archives: 2025

ഭിന്നശേഷിക്കാര്‍ക്ക് പുതുവത്സരസമ്മാനം; തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകള്‍

തിരുവനന്തപുരം : ഭിന്നശേഷിക്കാരെ സഹായിക്കുന്നതിനായി കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉല്‍പ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉല്‍പ്പന്ന വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ...

പാമ്പിനെ പിടികൂടി കുളിപ്പിക്കുന്നതിനിടെ കടിയേറ്റു ; സ്നേക് റസ്ക്യൂവർ സജു രാജന്റെ മരണത്തിന്റെ ആഘാതത്തില്‍ നാട്ടുകാർ

ഏരൂർ : പാമ്പു കടിയേറ്റ് മരിച്ച സജു രാജന്റെ വേർപാടിന്റെ വേദനയിൽ നാട്ടുകാർ. ഏരൂർ, അ‍ഞ്ചല്‍ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാമ്പ് ശല്യത്തലില്‍ നാട്ടുകാർ ആശ്രയം തേടിയിരുന്നത് സജു രാജനെയായിരുന്നു. ഇത്തവണ ഏരൂർ തെക്കേവയല്‍ കോളനിക്കു...

കടയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവിന് നേരെ ബൈക്കിൽ എത്തിയ അജ്ഞാത സംഘത്തിൻ്റെ ആക്രമണം; ക്രൂരമർദ്ദനമേറ്റ് ബോധരഹിതനായ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആക്രമണ കാരണം വ്യക്തമല്ല; സംഭവത്തിൽ പോലീസ് കേസെടുത്തു

കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യര്‍കണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന്  ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയില്‍ സാധനങ്ങള്‍...

താടിയും മുടിയും വളർത്തി ആരും തിരിച്ചറിയില്ലെന്നു കരുതി ഒളിവിൽ കഴിഞ്ഞ പീഡന കേസ് പ്രതി പിടിയിൽ: പരിചയക്കാർ പോലും കണ്ടിട്ട് തിരിച്ചറിഞ്ഞില്ല: 7 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പെരുംകുളം സ്വദേശി സുരേഷാണ്...

തിരുവനന്തപുരം: ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി നാലു വർഷമായി ഒളിവ് ജീവിതം നയിച്ച പ്രതി പിടിയില്‍ .പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടില്‍ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് കാട്ടാക്കട പൊലീസ് പിടികൂടിയത്. 2021-ലായിരുന്നു കേസിനാസ്‌പദമായ...

കലൂർ സ്റ്റേഡിയം അപകടം: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ, പരിപാടിയെക്കുറിച്ച് മേലധികാരികളെ അറിയിച്ചില്ല

  കൊച്ചി: കലൂർ സ്റ്റേഡിയം നൃത്ത പരിപാടിക്കിടയുണ്ടായ അപകടത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ സർക്കിളിലെ എം.എൻ നിതയേയാണ് സസ്പെൻഡ് ചെയ്തത്.   പരിപാടിക്ക് അനുമതി തേടി മൃദംഗനാദം സംഘാടകർ സമീപിച്ചത് നിതയെയായിരുന്നു. ടിക്കറ്റില്ലാതെ നടത്തുന്ന...

മൂവാറ്റുപുഴയിൽ കെ.എസ്.ആർ.ടി.സി ബസിനടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി ബസ് ഓടിയത് 300 മീറ്റർ ; ബസിന് പിന്നാലെ ഓടി ചില്ല് എറിഞ്ഞ് തകർത്ത് നാട്ടുകാർ

മൂവാറ്റുപുഴ : കെ.എസ്.ആർ.ടി.സി ബസിനടിയില്‍ കുടുങ്ങിയ സ്കൂട്ടറുമായി ബസ് ഓടിയത് 300 മീറ്റർ. ഒടുവില്‍ നാട്ടുകാർ ബസ് തടഞ്ഞ് ചില്ല് തകർത്തു. കാക്കനാട്-പട്ടിമറ്റം-മൂവാറ്റുപുഴ റോഡില്‍ മൂവാറ്റുപുഴ മടവൂരില്‍ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം....

മൈലാപ്പൂരില്‍ ഡെങ്കിപ്പനി പടരുന്നു: ആശങ്കയില്‍ ജനം 

കൊട്ടിയം: തൃക്കോവില്‍വട്ടം പഞ്ചായത്തില്‍പ്പെട്ട മൈലാപ്പൂരില്‍ ഡെങ്കിപ്പനി പടരുന്നു. ജനങ്ങൾ ആശങ്കയിൽ. പഞ്ചായത്തിലെ പത്തൊൻപതാം വാർഡില്‍ മൈലാപ്പൂര് ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്താണ് രോഗം പടരുന്നത്. എസ്റ്റേറ്റില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ മാനദണ്ഡം പാലിക്കാതെ പ്രവർത്തിക്കുന്ന, പ്ലാസ്റ്റിക് മാലിന്യ...

ടാറ്റുവിന്റെ മറവിൽ വൻ ലഹരി വേട്ട; ശൃംഖലയിലെ പ്രധാന കണ്ണി പിടിയിൽ; പിടിച്ചെടുത്തത് 3.5 കിലോ ഹൈഡ്രോ കഞ്ചാവ്, 15.5 കിലോ കഞ്ചാവ്, 40എൽഎസ്ഡി സ്‌ട്രിപ്പുകൾ, 130 ഗ്രാം ചരസ് ,2.3 ഗ്രാം...

ബംഗളുരു: ബംഗളുരുവിലെ അപ്പാർട്ട്മെന്റിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായ ടാറ്റൂ ആർടിസ്റ്റ്, വൻ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. 3.5 കിലോ ഹൈഡ്രോ കഞ്ചാവ്, 15.5 കിലോ കഞ്ചാവ്, 40...

പുതുവത്സരാശംസകൾ പറഞ്ഞില്ല: യുവാവിനെ 24 തവണ കുത്തി പരിക്കേൽപ്പിച്ച് കാപ്പ കേസിലെ പ്രതി

  തൃശ്ശൂർ: പുതുവത്സരാശംസകൾ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് കാപ്പാ കേസിലെ പ്രതി. തൃശൂർ മുള്ളൂർക്കരയിൽ ആറ്റൂർ സ്വദേശി സുഹൈബ് (22) നാണ് കുത്തേറ്റത്. ഇരുപത്തിനാലു തവണയാണ് കഞ്ചാവ് കേസിലെ പ്രതി ഷാഫി...

കൊച്ചിയിലെ വിവാദ നൃത്ത പരിപാടി: കല്യാൺ നിൽക്സ് നർത്തകർക്കു വേണ്ടി പ്രത്യേകം തയാറാക്കിയ 12500 സാരി വിറ്റത് 390 രൂപ വില വച്ച്: സംഘാടകർ വാങ്ങിയത് സാരി ഒന്നിന് 1600 രൂപ...

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗമിഷൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'മൃദംഗനാദം' മെഗാ നൃത്ത പരിപാടിയില്‍ ഉയർന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി കല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണ്. ന്യായവിലയും...
- Advertisment -
Google search engine

Most Read