ശബരിമല : സന്നിധാനമൊരുങ്ങി, മകരവിളക്കിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ അവസാനമെത്തുന്ന ഭക്തനും ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്‌ട് മജിസ്‌ട്രേറ്റ് അരുണ്‍ എസ് നായർ...
തിരുവനന്തപുരം : വീട്ടിൽ മോഷണത്തിന് എത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നല്‍കി. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ ചെമ്ബൂര് പരമേശ്വരം ശിവ പാർവതിയില്‍ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ഏഴ് മാസം...
വയനാട്: പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയായ ഒ ആർ കേളുവിൻ്റെ പൈലറ്റ് വാഹനം വഴിമാറിപ്പോകാത്തതിന് താലൂക്ക് സർവേയർമാർക്കും മകനുമെതിരെ കേസ്. കേളകത്തെ താലൂക്ക് സർവേയർ പ്രീത് വർഗീസ്, മകൻ അതുൽ എന്നിവർക്കെതിരെയാണ്...
തൃശ്ശൂർ: തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്.
ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം.
ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ...
കൊച്ചി: എറണാകുളം കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്.
തൃശൂർ കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂർ സ്വദേശി തൻസീർ എന്നിവർ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്...
എറണാകുളം: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ പരാതികൾ തീർപ്പാക്കുന്നതിന് പ്രത്യേക ഡ്രൈവ്യൂണൽ സ്ഥാപിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.സ്‌കൂള്‍ കലോത്സവ മൂല്യനിര്‍ണ്ണയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.
വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെ ആണ് മൂല്യനിര്‍ണ്ണയത്തിന്റെ...
ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. അതുകൊണ്ട് തന്നെ അത് ഒഴിവാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. എന്നാല്‍, എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ബ്രേക്ക്ഫാസ്റ്റ് പൂര്‍ത്തിയാക്കാമെന്ന് കരുതിയെങ്കിൽ തെറ്റി.
പ്രഭാത ഭക്ഷണത്തിന്‍റെ അളവും അതിന്‍റെ...
കൊച്ചി : ആലുവയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു. ആലുവ തുരുത്ത് വാക്കൽ വീട്ടിൽ ഷേർളിയാണ് (64) മരിച്ചത്.
മേപ്പാടി ജി.എച്ച്. എസ്.എസിൽ നിന്ന് ഹെഡ്മിസ്ട്രസായിരുന്നു.
ഇക്കഴിഞ്ഞ 31 ന് രാത്രി പാതിരാ...
തിരുവനന്തപുരം: വയർലെസ് ഫ്രീക്വൻസി ദുരുപയോഗം ചെയ്ത വനംവകുപ്പ് ജീവനക്കാരനെ സ്ഥലംമാറ്റാൻ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിർദേശിച്ചു.
ചാലക്കുടി വനം ഡിവിഷന് കീഴിലെ ചായ്പ്പന്‍കുഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ക്കെതിരെയാണ് നടപടി.
വനം വകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വന്‍സി...