കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികളും കുറ്റക്കാർ. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല ചെയ്ത കേസിലെ പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്.
1 മുതൽ 8 വരെയുള്ള ...
കോഴിക്കോട്: നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവിനെ കാറുടമയും നാട്ടുകാരും പിന്തുടർന്ന് പിടികൂടി. കുറ്റ്യടി അടുക്കത്ത് ആശാരിപ്പറമ്പില്‍ സ്വദേശി വിജീഷിനെ (41) യാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശിയായ മന്‍സൂറിന്റെ കാറുമായാണ് ഇയാള്‍ കടന്നുകളയാന്‍...
കോഴിക്കോട് : വടകരയിൽ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി.
2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ...
കോട്ടയം : വാഴൂരിൽ കെ. എസ്. ആര്‍. ടി. സി. ബസ് ഡ്രൈവര്‍ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത് സ്വകാര്യ ബസ് ഡ്രൈവര്‍.
"2007 മുതല്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയതാണ്. ഇനി ഈ ജോലി ചെയ്യില്ല....
കോട്ടയം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കൈപ്പുഴ ചിറക്കൽ കളരിയിലെ ഗോവിന്ദ റാം.
65 കിലോ വിഭാഗം കൈപ്പോര് ( ഫ്രീ ഹാൻഡ് ഫൈറ്റ് ) മത്സരത്തിലാണ് ഗോവിന്ദ...
തൃശ്ശൂർ: വയോധികയുടെ കാലിന് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. തൃശൂർ വടക്കാഞ്ചേരി സ്വദേശി നബീസ (68) യ്ക്കാണ് പരിക്കേറ്റത്. കുന്നുംകുളം പാതയിൽ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.
കുന്നംകുളത്തേക്ക്...
തൃശൂര്‍: ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയില്‍ മേരിഗിരിയില്‍ സുരക്ഷാ വേലി സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു.
റോഡ് സുരക്ഷിതമാക്കാന്‍ എന്ന പേരിലാണ് ദേശീയപാത അതോറിറ്റി ദേശീയപാതയില്‍നിന്ന് ഒരു മീറ്റര്‍ മാറി ഇരുമ്പു വേലി സ്ഥാപിക്കുന്നത്. എന്നാല്‍...
കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില സ്വര്‍ണം ഗ്രാമിന് 80 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,260 രൂപ നല്‍കണം.
പവന്...
പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിം കളിക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് വിദ്യാർഥികൾ മരിച്ചു. ബീഹാർ സ്വദേശികളായ ഫർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. ബീഹാർ ചമ്പാരൻ റെയിൽവേ...
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ കൊല്ലിക്കുന്നവരാണ് ശരിയായ കൊലയാളികൾ.
പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടിയില്ലെങ്കിൽ കേരള ജനതക്ക് ആർക്കും സമാധാനത്തോടെ ജീവിക്കാൻ...