മലപ്പുറം: പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് കഠിന തടവും പിഴയും വിധിച്ച് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി. കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ് സ്വദേശി അബ്ദുല്‍ ഹമീദിനെയാണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആറു...
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ വീട്ടിൽ തനിച്ച് ഉണ്ടായിരുന്ന ഗർഭിണിയെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തു. വെഞ്ഞാറമൂട് ചെമ്പൂര് പരമേശ്വരം ശിവപാർവതിയില്‍ പാർവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനാണ് സംഭവം. പാർവതിയും കുഞ്ഞും മാതാവുമാണ്...
തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഭദ്രദീപം കൊളുത്തി. എല്ലാവര്‍ക്കും മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു. അന്തരിച്ച സാഹിത്യകാരന്‍ എംടിക്ക് മുഖ്യമന്ത്രി...
സംസ്ഥാനത്ത് ഇന്ന് (04/05/2025) സ്വർണവിലയിൽ ഇടിവ്.
ഗ്രാമിന് 45 രൂപ കുറഞ്ഞു.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 7215 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 57,720 രൂപ.
കൊച്ചി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് സംഘാടകര്‍ അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തി പൊലീസ്. ദിവ്യ ഉണ്ണിക്കു കൂടുതല്‍ തുക...
ഹരിപ്പാട്: മീൻ വില്‍പനക്കെത്തിയയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി.യുവതിയുടെ പരാതിയില്‍ തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശി അബ്ദുറഹ്മാനെതിരെ (50) തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാവിലെ കാർത്തികപ്പള്ളി മഹാദേവികാടാണ് സംഭവം നടന്നത്. മീനുമായി...
കൊച്ചി: തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസ്സം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ ആണ് (5) മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഉടൻ...
മലപ്പുറം: നിലമ്പൂരിൽ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു.
നിലമ്പൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയൻ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി...
തമിഴ്നാട്: തമിഴ്നാട് പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. തമിഴ്നാട്ടിലെ വിരുദു നഗറിൽ ഇന്ന് രാവിലെ 9:45 ഓടെയാണ് അപകടം. ബൊമ്മയിപുരത്ത് സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടത്തിലാണ് 6...
തലശ്ശേരി : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍,...