കോട്ടയം:ലോകത്ത് എല്ലായിടത്തുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബിസ്ക്കറ്റ് .
കുട്ടികൾ മാത്രമല്ല , മുതിർന്നവരും ചായക്ക് സ്നാക്സ് ആയും യാത്രാവേളകളിലും പ്രധാനമായി ആശ്രയിക്കുന്ന ഭക്ഷണമാണല്ലോ ബിസ്ക്കറ്റ് .
ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ള കടൽ യാത്രക്കാരായ...
തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസിൽ എന്നിവരാണ് എറണാകുളം സൈബർ പോലീസിന്റെ പിടിയിലായത്.
വാഴക്കാല സ്വദേശി ബെറ്റി...
കോട്ടയം: അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ജില്ലയിൽ ഡിസംബർ നാല് വരെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ...
കോട്ടയം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുവിവരം പുറത്തു വിടില്ലെന്ന ധനമന്ത്രിയുടെ വിചിത്രമായ നിലപാടിനു പിന്നില്‍ അത് തിരിഞ്ഞു കുത്തുമോ എന്ന ഭയം.
സര്‍ക്കാര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റാന്‍...
കൊല്‍ക്കത്ത; അതീവ രഹസ്യ സ്വഭാവമുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയില്‍.
പശ്ചിമബംഗാളിലെ ഡാർജലിംഗ് ജില്ലയിലാണ് സംഭവം. ഫ്രാൻസിസ് ഇക്ക എന്നയാളാണ്...
മലപ്പുറം: പോലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാര്‍ത്ഥ പോലീസ് ആണന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്.
ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് പോലീസ് പെട്രോളിങ് ആണന്ന്...
കോട്ടയം: ട്രെയിനിൻ്റെ ഫുട് ബോർഡിൽ ഇരുന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ മൊബൈൽ ഫോൺ വടിയ്ക്ക് അടിച്ച് വീഴ്ത്തിയും കൈ കൊണ്ട് തട്ടിപ്പറിച്ചും കവർച്ച ചെയ്യുന്ന പുതിയ മോഷ്ടാവിനെ കോട്ടയം റെയിൽവേ പോലിസ് പിടികൂടി.
അസം...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (01/12/2024)
1ST PRIZE (70 LAKHS):
AD 506035
2ND PRIZE (5 LAKHS):
AL 263557
3RD PRIZE (1 Lak):
AA 929448 AB 403501...
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ പടീറ്റതിൽ അസീസ് സുബൈർകുട്ടി (48) ആണ്...
പത്തനംതിട്ട: കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ സ്‌കൂൾ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ബസ് ഫുട്‌പാത്തിലെ വേലിയിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു.
പത്തനംതിട്ട...