സ്വന്തം ലേഖകൻ
തിരുവനന്തപുരം: എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് ആരോഗ്യ...
വള്ളികുന്നം: കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75) നാണ് ഗുരുതര പരിക്കേറ്റത്.
വീടിനോട് ചേർന്നുള്ള...
കോഴിക്കോട്: ജില്ലാ ജയിലിലും റിമാൻഡ് തടവുകാരൻ ജയിൽ ചാടി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാൻ ടിവി കാണാൻ സെല്ലിൽ നിന്നും ഇറക്കിയപ്പോൾ രക്ഷപ്പെട്ടത്.
ഞായറാഴ്ചകളിൽ കോഴിക്കോട് ജില്ലാ ജയിലില് തടവുകാർക്ക് ടെലിവിഷൻ കാണാനുള്ള അനുമതി....
കോട്ടയം: ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നല്‍കി.
കോട്ടയം സിഎംഎസ് കോളേജ് ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം അഡീഷണൽ എസ്.പി വിനോദ്...
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി . വൈക്കം തലയാഴം സ്വദേശി ഹരികൃഷ്ണൻ (30), കുമരകം തിരുവാർപ്പ് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത്...
കോട്ടയം: പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ അരുംകൊല ചെയ്ത സഖാക്കളുടെ പിൻഗാമി മന്ത്രി വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെകുറിച്ച് വീമ്പിളക്കുന്നത് പ്രബുദ്ധ കേരളത്തെ അപമാനിക്കുന്നതാണെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി.
ലോക ചരിത്രത്തിൽ തന്നെ സമാനമായ...
ഏറ്റുമാനൂർ: എമർജിങ് ടൂ പവർ ലീഡ് വൺ എന്ന പ്രമേയത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വ ക്യാമ്പ് നടത്തി.
ഇല്ലിക്കൽ ലിറ്റിൽ സ്റ്റാർ നേഴ്സറി...
ഈരാറ്റുപേട്ട: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ ഈരാറ്റുപേട്ട വെട്ടിപറമ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഫിൻജാല്‍ ചുഴലിക്കാറ്റ് പുതുച്ചേരിക്കും വടക്കൻ തമിഴ് നാടിനും മുകളിലായി സ്ഥിതിചെയ്യുന്നു. അടുത്ത 6 മണിക്കൂറില്‍ അതിതീവ്ര ന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
കേരളത്തില്‍ അടുത്ത...