video
play-sharp-fill

Sunday, July 20, 2025

Monthly Archives: December, 2024

അഞ്ച് വയസുകാരന്‍ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വര്‍ണ്ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മു ആണ് മരിച്ചത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മിച്ച...

കോട്ടയം ജില്ലയിൽ നാളെ (02/ 12 /2024) കുറിച്ചി, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (02/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറിച്ചി സെക്ഷനിൽ നാളെ (2-12-24) കേരളബാങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9  മുതൽ വൈകിട്ട് 5 വരെ...

കോട്ടയം ജില്ലയില്‍ അതിശക്തമായ മഴ ; ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം ; ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളിയിൽ വീടിന് ഇടിമിന്നലേറ്റു

സ്വന്തം ലേഖകൻ കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ വരെ രാത്രികാല യാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല...

കനത്ത മഴ: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം : കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ...

വീട്ടുജോലിക്കാരിയായ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിയിൽ നിന്ന് മടങ്ങിയത് പ്രതിയായ അഭിഭാഷകൻ്റെ വാഹനത്തിൽ; ഗുരുതര കൃത്യവിലോപം നടത്തിയത് മറ്റൊരു ഡിവൈഎസ്പി വാടകവീട്ടിലിരുന്ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതായി സർക്കാരിന് റിപ്പോർട്ട്...

മൂവാറ്റുപുഴ : വീട്ടുജോലിക്കാരിയായ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മടങ്ങിയത് പ്രതിയുടെ വാഹനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഗവ. അഭിഭാഷകൻ റിപ്പോർട്ട് നൽകി. ബാലിക മരിക്കുന്ന...

തദ്ദേശ വാര്‍ഡ് വിഭജനം : പരാതികള്‍ ഡിസംബര്‍ നാല് വരെ സമര്‍പ്പിക്കാം ; അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി. അന്നേ ദിവസം വൈകിട്ട് 5ന് മുമ്പായി...

കോട്ടയം കോടിമതയിലെ സ്വകാര്യ സ്റ്റാർ ഹോട്ടലിൽ വസ്ത്രമേള; ബ്രാൻഡഡ് വസ്ത്രങ്ങളെന്ന് പറഞ്ഞ് വിൽപ്പന നടത്തുന്നത് തിരുപ്പൂരിൽ നിന്നുമിറക്കിയ വില കുറഞ്ഞ വസ്ത്രങ്ങൾ; ബില്ലും ജിഎസ്ടിയും നൽകാതെ വ്യാപാര മേളയിൽ നടക്കുന്നത് വൻ...

കോട്ടയം: കോട്ടയം കോടിമതയിലെ സ്വകാര്യ ഹോട്ടലായ വിൻസർ കാസിലിൽ വസ്ത്രമേള എന്ന പേരിൽ നടക്കുന്നത് തിരുപ്പൂരിൽ നിന്നുമിറക്കിയ വില കുറഞ്ഞ വസ്ത്രങ്ങളുടെ വില്പന. എറണാകുളം സ്വദേശികളാണ് ഇവിടെ വസ്ത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. ബ്രാൻഡഡ് വസ്ത്രങ്ങൾ...

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം ; എൽ.ഡി.എഫിനൊപ്പം പാർട്ടി ഉറച്ചുനിൽക്കും ; യുഡിഎഫിലേയ്‌ക്കെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരള കോൺഗ്രസ് (എം)​ എൽ.ഡി.എഫ് വിടുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ ജോസ് കെ.മാണി. മുന്നണിമാറ്റം സംബന്ധിച്ച ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും ജോസ് കെ.മാണി...

ആദ്യമായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ സ്വീകരണം; ജനങ്ങളോട് നന്ദി പറഞ്ഞ് മടങ്ങിയ പ്രിയങ്ക ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസുകാരെ കാണാതെ മടങ്ങി; ആക്ഷേപങ്ങൾക്കിടെ പരിക്കേറ്റവരെ ഫോണിൽ വിളിച്ച്...

കൽപറ്റ: എംപിയായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്. വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മടങ്ങിയ പ്രിയങ്ക ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത്...

പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് ഗുരുതര പരിക്ക് ; അപകടം കാട്ടാനയെ തുരത്തുന്നതിനിടെ

പാലക്കാട് : പാലക്കാട് ഒലവക്കോട് പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് പരിക്ക്. ഒലവക്കോട് ആര്‍ആര്‍ടിയിലെ വാച്ചര്‍ സൈനുല്‍ ആബിദിനാണ് പരിക്കേറ്റത്. നീലിപ്പാറയില്‍ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം. വാച്ചുടെ രണ്ട് വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
- Advertisment -
Google search engine

Most Read