ഇടുക്കി: തോരാതെ മഴ പെയ്യുമ്പോള്‍ അവധി പ്രഖ്യാപിച്ചാല്‍ നന്ദിയും ഇല്ലെങ്കില്‍ കലിപ്പ് മേസേജുകളുമാണ് കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിൽ നിറയുന്നത്. നാളെ ഏഴു ജില്ലകളില്‍ അവധിയാണ്. ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കു...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾക്ക് നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി...
സ്വന്തം ലേഖകൻ
ഹൈദരാബാദ് : കന്നഡ സിനിമാ സീരിയൽ താരം ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗച്ചിബൗളിയിലെ ശ്രീരാം നഗർ കോളനിയിലെ സി-ബ്ലോക്കിലുള്ള...
സ്വന്തം ലേഖകൻ
ചെന്നൈ : തമിഴ്നാട് തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. അണ്ണാമലയാർ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി....
സ്വന്തം ലേഖകൻ
പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ പാലക്കാട് വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിലാണ് കുഴഞ്ഞുവീണത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല....
സ്വന്തം ലേഖകൻ
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് കണ്ണൂർ, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ അങ്കണവാടികൾ,ട്യൂഷൻ സെന്ററുകൾ,പ്രൊഫഷണൽ കോളേജുകൾ...
ചര്‍മസംരക്ഷണം പോലെ തന്നെ മഞ്ഞുകാലത്ത് മുടിയുടെ സംരക്ഷണവും പ്രധാനമാണ്. സാധാരണ ചെയ്യുന്ന കേശസംരക്ഷണ രീതികള്‍ തണുപ്പു സമയത്ത് ഗുണം നല്‍കണമെന്നില്ല.
തണുപ്പ് കാലത്ത് ദിനചര്യയില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാം
1. ചൂടുവെള്ളത്തില്‍ മുടി കഴുകരുത്
തണുപ്പായതു...
തൃശൂർ: കേരള കലാമണ്ഡലത്തിൽ 120 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുമെന്നു വ്യക്തമാക്കി വൈസ് ചാൻസലർ. സർക്കാർ ഇടപെടലിനു പിന്നാലെയാണ് തീരുമാനം. ഉത്തരവ് പിൻവലിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിസിക്ക് നിർദ്ദേശം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്....
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി : കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മാടപ്പള്ളിയിൽ അശ്വതി ഭവൻ വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിൽ തെങ്ങു വീണു വീടിനു ഭാഗിക നാശം, ആൾ അപായം ഇല്ല.
നെടുംകുന്നം...