ന്യൂഡൽഹി: ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ കാത്തിരിക്കുന്ന മലയാളികൾ കുറ്റച്ചധികം വിഷമിക്കേണ്ടി വരും. നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് തിരിച്ചടിയായി ഇതിനോടകം തന്നെ റിസർവേഷൻ ടിക്കറ്റുകൾ തീർന്നു.
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ ( 16527) ഡിസംബർ 20 മുതൽ സ്ലീപ്പർ...
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് (വിവ) ക്യാമ്പയിനിലൂടെ പെൺകുട്ടിക്ക് പുതുജീവൻ. സ്കൂളിൽ നടന്ന ക്യാമ്പിൽ നടത്തിയ പരിശോധനയിൽ ഹീമോഗ്ലോബിന്‍ അളവ് കൂടിയതായി കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയ്ക്ക് വിദഗ്ധ...
സ്വന്തം ലേഖകൻ
ന്യൂയോർക്ക്: അതീവ അപകടകാരിയായ ബാക്ടീരിയയെ തുടര്‍ന്ന് അമേരിക്കയിലെ 26 സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത സാലഡ് വെള്ളരി തിരിച്ച് വിളിച്ചു. 19 സംസ്ഥാനങ്ങളിലായി 68 പേർക്ക് ആരോഗ്യ ബുദ്ധിമുട്ടുകള്‍ നേരിട്ടതിന് പിന്നാലെ ഉല്‍പാദകർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക്...
ഇടുക്കി: വീടിനുള്ളിൽ പാൽപാത്രത്തിൽ ഒളിപ്പിച്ചിരുന്ന ചന്ദനവുമായി പിടിയിലായ പ്രതി ഓടി രക്ഷപ്പെട്ടു.
നാച്ചി വയല്‍ചന്ദന റിസര്‍വില്‍ നിന്നും മുറിച്ചുകടത്തിയ നാല് ചന്ദന മരങ്ങളുടെ കഷ്ണങ്ങള്‍ വീടിനുള്ളില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
നാഗര്‍ പള്ളത്ത് വാടകയ്ക്ക് താമസിക്കുന്ന രമേശിന്റെ...
ബംഗളൂരു: ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ...
സ്വന്തം ലേഖകൻ
കണ്ണൂർ : വളപട്ടണം മന്നയിൽ അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.
അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്ന അയൽവാസി ലിജീഷിനെയാണ് ഇന്നലെ...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ധനതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം...
റാന്നി: റിട്ട. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു. എച്ച്.സലാം എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം എന്നിവരുടെ പിഎ ആയിരുന്ന മുക്കട അമ്പാട്ട് എ.ടി.സതീഷിന്റെ...
സ്വന്തം ലേഖകൻ
പത്തനംതിട്ട : റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ...