Saturday, February 21, 2026

Monthly Archives: March, 2024

ഉദയനാപുരം ഇരുമ്പൂഴിക്കര രാജീവ് ദശലക്ഷം കോളനി നിവാസികളുടെ പട്ടയ സ്വപ്നം സഫലമായി:

  സ്വന്തം ലേഖകൻ വൈക്കം: വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രാജീവ് ദശലക്ഷം കോളനിയിലെ 24 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. കോളനിയിലെ നാലു സെൻ്റിൽ 29 വർഷമായി താമസിക്കുന്ന 48 കുടുംബങ്ങളിൽ 43 കുടുംബങ്ങൾക്കാണ് പട്ടയം ഇല്ലാതിരുന്നത്....

ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടു; അപൂര്‍വ രോഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ 2 വയസുകാരനായ മകനാണ് മന്ത്രി ചികിത്സ ഉറപ്പാക്കിയത്. കുഞ്ഞിന്റെ അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള...

സംഗീത മാന്ത്രികൻ വിദ്യാസാഗറിനെ മലയാള സിനിമയിൽ കൊണ്ടുവന്നത് മമ്മൂട്ടി:

  സ്വന്തം ലേഖകൻ കോട്ടയം: അറിയപ്പെടുന്ന സമൂഹ പരിഷ്ക്കർത്താവായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ആരാധകരായിരുന്നു ആന്ധ്രാപ്രദേശ് ബൊബ്ബിലിയുള്ള രാമചന്ദറിന്റേയും സൂര്യകാന്തത്തിന്റേയും കുടുംബം. അവർക്കൊരു ആൺകുഞ്ഞു പിറന്നപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല , തങ്ങളുടെ ആരാധനാമൂർത്തിയായ വിദ്യാസാഗറിന്റെ പേര് തന്നെ മകനു നൽകാൻ ആ...

സിദ്ധാർത്ഥിൻ്റെ മരണം : സര്‍വകലാശാലയ്ക്ക് വീഴ്ച പറ്റി ; വിസിയെ സസ്പെൻ്റ് ചെയ്ത് ഗവർണർ

വയനാട്   :പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല വിസി ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്എഫ്‌ഐയും പിഎഫ്‌ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച ഗവര്‍ണര്‍...

കറി ആൻ്റ് സൈനെയ്ഡ് പ്രദർശനം തടയില്ല ; ഹർജി തള്ളി കോടതി

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നെറ്റ്ഫ്ളിക്‌സ് പുറത്തിറക്കിയ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി. രണ്ടാം പ്രതി എംഎസ് മാത്യുവാണ് പ്രദർശനം തടയണണമെന്നാവശ്യപ്പെട്ട് ഹർജി നല്‍കിയത്. കോഴിക്കോട് അഡീഷനല്‍...

ഇടതു സർക്കാർ പാലയോട് രാഷ്ട്രിയ വിരോധം തീർക്കുന്നു ; സജി മഞ്ഞക്കടമ്പിൽ

  പാലാ :പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാർ പാലയോട് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. UDF പ്രതിനിധി ആയ പാല MLA...

ഇഷ്ട്ട വണ്ടി ഓല…, ഇന്ത്യയിൽ വിറ്റത് 35000 സ്കൂട്ടറുകൾ

ഇന്ത്യയിൽ ജനപ്രിയ വണ്ടിയായി ഓല മാറിയിരിക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടുകൾക്ക് ആവശ്യക്കാർ ഏറുന്നു. ഫ്രെബുവരി മാസത്തെ കണക്കുകൾ പുറത്ത് വിട്ട് കമ്പനി. കഴിഞ്ഞ മാസം വരെ 35000 സ്കൂട്ടുകളാണ് ഇന്ത്യയിൽ വിറ്റത്. 2023-ൽ കമ്പിനി. വിറ്റതിനേക്കാൾ...

സംസ്ഥാനത്ത് ഇന്ന് (02/03/2024) സ്വർണ്ണ വിലയില്‍ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 85 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ   കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വർദ്ധനവ് .സ്വർണ്ണം ഗ്രാമിന് 85 രൂപ കൂടി . ഒരു പവന്‍ സ്വര്‍ണ്ണത്തിന് 47,000 രൂപയും ഒരു ഗ്രാമിന് 5,875 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില.   അരുൺസ്...

മഞ്ഞപ്പിത്തം ബാധിച്ച് മരണം: നിലമ്പൂർ മേഖലയിൽ ഒരു മാസത്തിനിടെ 3 മരണം

  മലപ്പുറം: നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. പോത്തുകല്ല് സ്വദേശിയായ 35ക്കാരനാണ് മരിച്ചത്. നിലമ്പൂർ എടകര ഭാഗത്ത് മൂപ്പത്തോളം പോരാണ് ചിക്ത്സ തേടിയത്.ഫ്രെബ്രുവരി ഒന്നു മുതൽ 206 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. പോത്തുകല്ല്...

ബ്യൂട്ടിപാര്‍ലര്‍ ഉടമക്കെതിരായ വ്യാജ ലഹരിക്കേസ്; നടന്നത് ഗുരുതരമായ സംഭവമെന്ന് കോടതി; എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ്

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സർക്കാർ മറുപടി നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതിയുടെ വിലയിരുത്തല്‍. സംഭവത്തില്‍ സമഗ്രമായ മറുപടി സർക്കാർ നല്‍കണമെന്നും...
- Advertisment -
Google search engine

Most Read