2024ൽ ഈ ദിവസങ്ങളിൽ മദ്യം കിട്ടില്ല; ഈ വർഷത്തെ ഡ്രൈ ഡേകൾ പരിശോധിക്കാം
സ്വന്തം ലേഖകൻ
2024 ൽ ഇന്ത്യയിൽ എത്ര ദിവസം മദ്യം കിട്ടില്ല എന്നറിയാമോ? അതായത് ഇന്ത്യയിൽ “ഡ്രൈ ഡേ”. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം റെസ്റ്റോറന്റുകളിലും ബാറുകളിലും ലഹരിപാനീയങ്ങളുടെ വിൽപ്പനയും സേവനവും നിരോധിക്കും. ഡ്രൈ ഡേ ഏതൊക്കെ ദിവസമാണെന്ന് പരിശോധിക്കാം.
2024-ലെ ഡ്രൈ ഡേ ലിസ്റ്റ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി
ജനുവരി 15 തിങ്കൾ- മകരസംക്രാന്തി
ജനുവരി 26 വെള്ളി- റിപ്പബ്ലിക് ദിനം
ജനുവരി 30 ബുധനാഴ്ച- ഷഹീദ് ദിവസ്
ഫെബ്രുവരി
ഫെബ്രുവരി 19 തിങ്കൾ- ഛത്രപതി ശിവജി മഹാരാജ് ജയന്തി
മാർച്ച്
മാർച്ച് 5 ചൊവ്വാഴ്ച- സ്വാമി ദയാനന്ദ സരസ്വതി ജയന്തി
മാർച്ച് 8 വെള്ളി- ശിവരാത്രി
മാർച്ച് 25 തിങ്കൾ- ഹോളി
മാർച്ച് 29 വെള്ളി- ദുഃഖവെള്ളി
ഏപ്രിൽ
ഏപ്രിൽ 10 ബുധൻ-, ഈദുൽ ഫിത്തർ: ബുധൻ
ഏപ്രിൽ 14 ശനിയാഴ്ച-, അംബേദ്കർ ജയന്തി
ഏപ്രിൽ 17 ബുധൻ- രാമനവമി
ഏപ്രിൽ 21 ഞായർ- മഹാവീർ ജയന്തി
മെയ്
മെയ് 1 തിങ്കൾ- മെയ് ദിനം
ജൂലൈ
ജൂലൈ 17 ബുധൻ- മുഹറം, ആഷാദി ഏകാദശി
ജൂലൈ 21 ഞായർ- ഗുരുപൂർണിമ:
ഓഗസ്റ്റ്
ഓഗസ്റ്റ് 15 ബുധൻ- സ്വാതന്ത്ര്യദിനം:
ഓഗസ്റ്റ് 26 തിങ്കൾ- ജന്മാഷ്ടമി
സെപ്റ്റംബർ
സെപ്റ്റംബർ 7 ശനി- ഗണേശ ചതുർത്ഥി
സെപ്റ്റംബർ 17 ചൊവ്വ- ഈദ്-ഇ-മിലാദും അനന്ത ചതുർദശിയും
ഒക്ടോബർ
ഒക്ടോബർ 2, ചൊവ്വ ഗാന്ധി ജയന്തി
ഒക്ടോബർ 8, തിങ്കൾനിരോധന വാരം
ഒക്ടോബർ 12, ശനിയാഴ്ചദസറ
ഒക്ടോബർ 17, വ്യാഴം മഹർഷി വാല്മീകി ജയന്തി
നവംബർ
നവംബർ 1, വെള്ളിദീപാവലി
നവംബർ 12, ചൊവ്വ കാർത്തികി ഏകാദശി
നവംബർ 15, വെള്ളിഗുരുനാനാക്ക് ജയന്തി
ഡിസംബർ
ഡിസംബർ 25, ചൊവ്വാഴ്ചക്രിസ്മസ്