video
play-sharp-fill

Sunday, July 20, 2025

Monthly Archives: July, 2022

കോമൺവെൽ‌ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു

കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി...

തൃശൂരില്‍ യുവാവ് മരിച്ചത് കുരങ്ങ് വസൂരി മൂലമെന്ന് സംശയം ;ചാവക്കാട് സ്വദേശിയായ 22 കാരൻ മരിച്ചത് ഇന്ന് രാവിലെ ;സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു

  സ്വന്തം ലേഖിക തൃശൂർ :യുവാവിന്റെ മരണം കുരങ്ങ് വസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാള്‍ മൂന്ന് ദിവസം മുന്‍പാണ്...

ബസിൽ കയറുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കും ;വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കും ; ചൂഷണത്തിന് ഇരയായത് എട്ടോളം യുവതികൾ ;തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവർ പിടിയിലായതിങ്ങനെ …

  സ്വന്തം ലേഖിക തിരുവനന്തപുരം: യുവതികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാന്‍ഡ്...

ആഴ്സനലിന്റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡേ​ഗാർഡ്

ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബായ ആഴ്സണലിന്‍റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡെഗാർഡിനെ തിരഞ്ഞെടുത്തു. നോർവേയിൽ നിന്നുള്ള മിഡ്ഫീൽഡർക്ക് 23 വയസ്സേ ആയിട്ടുള്ളൂ. നോർവീജിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ് മാർട്ടിൻ. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തിൽ പിയറി...

വിവാഹച്ചടങ്ങിൽ നിന്നുള്ള നസ്രിയ-ഫഹദ് ചിത്രങ്ങൾ വൈറൽ

നബീൽ: നൗറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ഫഹദ് ഫാസിൽ നസ്രിയ ജോഡികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുടുംബത്തോടൊപ്പമാണ് ഫഹദ് വിവാഹത്തിൽ പങ്കെടുത്തത്. ഫഹദിന്‍റെ കൈപിടിച്ച് നടക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ...

60 സെക്കൻഡിൽ 25000 ബുക്കിങ്; ബംബർ ഹിറ്റായി സ്കോർപ്പിയോ എൻ

മഹീന്ദ്രയുടെ പുതിയ സ്കോർപിയോ എൻ സൂപ്പർഹിറ്റായി മാറി. ബുക്കിംഗ് ആരംഭിച്ച് ഒരു മിനിറ്റിനുള്ളിൽ 25,000 യൂണിറ്റുകളുടെ ഓർഡർ ലഭിച്ചു. 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര പറയുന്നു. ഏകദേശം 18,000 കോടി...

ട്വീറ്റിൽ കൂടുതൽ ഫീച്ചറുകളുമായി ട്വിറ്റർ

കൂടുതൽ ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍. 280 അക്ഷരങ്ങള്‍ വരെ ടൈപ്പ് ചെയ്യാൻ അനുവദിക്കുന്നതിന് പുറമേ, ജിഫുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പങ്കിടാനും ട്വിറ്റർ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും ഒരു തരം ഫയലുകൾ...

മികച്ച ആദ്യദിന കളക്ഷൻ നേടി പാപ്പൻ

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 'പാപ്പൻ' തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. നൈല ഉഷ, ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നീത പിള്ള എന്നിവരും ചിത്രത്തിൽ...

സിംബാബ്‌വെക്കെതിരായ പരമ്പര, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിന്‍റെ ക്യാപ്റ്റൻ. സ്പിന്നർ വാഷിങ്ടൺ സുന്ദറും പേസർ ദീപക്...

പതിനേഴാമത് മണപ്പുറം മിന്നലൈ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; സൗബിൻ ഷാഹിർ മികച്ച നടൻ, മഞ്ജു പിള്ള മികച്ച നടി.

കോട്ടയം: 17-ാമത് മണപ്പുറം മിന്നലൈ ഫിലിം മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകൻ - റോജിൻ തോമസ് (ഹോം)മികച്ച നടൻ - സൗബിൻ ഷാഹിർ (മ്യാവു , ഭീഷ്മ പർവ്വം)മികച്ച നടി - മഞ്ജു...
- Advertisment -
Google search engine

Most Read