സ്വന്തം ലേഖിക
കോഴിക്കോട്: ഭൂപരിധി നിയമം ലംഘിച്ച് പി വി അന്‍വര്‍ എംഎല്‍എ ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ റവന്യു വകുപ്പ് നടപടി ആരംഭിച്ചു.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് ലാന്‍റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍...
സ്വന്തം ലേഖകൻ
കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയിലേക്കുള്ള പടിക്കെട്ടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ നാല് പേരെയും ജെ.സി.ബിയും പൊലീസ് പിടിച്ചെടുത്തു.
ചൊവ്വാഴ്‌ച അർധരാത്രിക്കു ശേഷമായിരുന്നു ചിലർ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പടിക്കെട്ട് പൊളിച്ചത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ്...
സ്വന്തം ലേഖകൻ
കോട്ടയം : കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയം ജില്ലയിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പദ്ധതിക്കായി ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്ന പനച്ചിക്കാട് പഞ്ചായത്തിൽ ശക്തമായ പ്രതിരോധമാണ് നാട്ടുകാർ തീർത്തത്.
സർവേ കല്ലിടാൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലുടനീളം ഇ-ഓട്ടോകൾക്കായി വൈദ്യുതത്തൂണുകളിൽ 1140 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയിലാണ് തീരുമാനം.
നേരത്തേ കോഴിക്കോട് നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം...
സ്വന്തം ലേഖിക
ആലപ്പുഴ: ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സിപിഎം ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു.
സജി ചെറിയാൻ, പി പി ചിത്തരഞ്ജന്‍ വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കം രൂക്ഷമായത്.
പി പി ചിത്തരഞ്ജന്‍ എംഎല്‍എക്കെതിരെയും...
സ്വന്തം ലേഖിക
മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ഭാര്യ ലത രാജേന്ദ്രന്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയുമായി എംകോം വിദ്യാർത്ഥിനി.
സംഭവത്തില്‍ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
മൂന്നാര്‍ ഇക്കനഗറില്‍ രാജേന്ദ്രന്റെ...
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങളുടെ പ്രവേശനത്തിന് നിരോധനമേർപ്പെടുത്തി.
കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ...
സ്വന്തം ലേഖകൻ
കുമളി: ബന്ധുവീട്ടിൽനിന്ന് കാണാതായ മൂന്ന് വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി പെട്ടി ദിനേശ് കുമാറിന്റെ മകൻ മിലൻ ആണ് മരിച്ചത്.
ശാസ്താംനടയിലെ ബന്ധുവിന്റെ മരണവീട്ടിൽ എത്തിയ കുട്ടിയെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തി കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊലപാതകം.
മകളുമായുള്ള പ്രണയത്തിന്റെ പേരില്‍ സൈമണ്‍ ലാലന്‍ അനീഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പ്രതി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്.
വാക്സിൻ...