https://thirdeyenewslive.com/108-ambulance-kottayam-medical-college/
നിസ്സാര കാര്യങ്ങള്‍ക്കും 108 ആംബുലൻസ് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡി. കോളജിലേക്ക് വിടുന്നു; നടപടി കിടക്ക ഒഴിവില്ല എന്ന കാരണത്താൽ; ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ് നിസ്സാര രോഗങ്ങൾക്ക് പോലും ചികിത്സ നൽകാതെ രോഗികളെയും കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് വിടുന്നത്; കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി.....